1. Copy

    ♪ കാപി
    1. നാമം
    2. കൈയെഴുത്തുപ്രതി
    3. കയ്യെഴുത്തുപ്രതി
    4. പുസ്തകത്തിന്റെ പ്രതി
    1. ക്രിയ
    2. പകർത്തുക
    3. അനുകരിക്കുക
    1. നാമം
    2. ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിലേക്കോ മാധ്യമത്തിലേക്കോ പകർത്തുന്ന രീതി
    3. പ്രതി
    4. മാതൃക
    1. ക്രിയ
    2. പകർത്തി എഴുതുക
    3. തന്നിട്ടുള്ളതുപോലെ എഴുതുക
    4. പകർപ്പ്
  2. Copy left

    1. നാമം
    2. പകർപ്പവകാശ ഉപേക്ഷ
  3. X-copy

    1. നാമം
    2. കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാൻ ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സംവിധാനം
  4. Carbon copy

    ♪ കാർബൻ കാപി
    1. നാമം
    2. കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്
  5. Fair copy

    ♪ ഫെർ കാപി
    1. നാമം
    2. തെറ്റു തിരുത്തിയ പകർപ്പ്
    1. -
    2. അസ്സൽ
  6. Fax copy

    ♪ ഫാക്സ് കാപി
    1. നാമം
    2. ഫാക്സിലൂടെ ലഭിച്ച പ്രതി
  7. Soft copy

    ♪ സാഫ്റ്റ് കാപി
    1. -
    2. കമ്പ്യൂട്ടർ ടെർമിനലിൽ പ്രദർശിപ്പിക്കുന്നതും സ്ഥിരമായ പകർപ്പ് ലഭ്യമാകാത്തതുമായ കമ്പ്യൂട്ടർ ഔട്ടപുട്ട്
    1. വിശേഷണം
    2. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
  8. Copying

    ♪ കാപീിങ്
    1. വിശേഷണം
    2. നോക്കിയെഴുതുന്ന
    1. -
    2. ഉള്ളതുപോലെ പകർത്തിയെഴുതൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക