-
Copying
♪ കാപീിങ്- വിശേഷണം
-
നോക്കിയെഴുതുന്ന
- -
-
ഉള്ളതുപോലെ പകർത്തിയെഴുതൽ
-
Copy left
- നാമം
-
പകർപ്പവകാശ ഉപേക്ഷ
-
X-copy
- നാമം
-
കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാൻ ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സംവിധാനം
-
Carbon copy
♪ കാർബൻ കാപി- നാമം
-
കാർബൺ കടലാസു വച്ചെഴുതിയെടുക്കുന്ന പകർപ്പ്
-
Fair copy
♪ ഫെർ കാപി- നാമം
-
തെറ്റു തിരുത്തിയ പകർപ്പ്
- -
-
അസ്സൽ
-
Fax copy
♪ ഫാക്സ് കാപി- നാമം
-
ഫാക്സിലൂടെ ലഭിച്ച പ്രതി
-
Soft copy
♪ സാഫ്റ്റ് കാപി- -
-
കമ്പ്യൂട്ടർ ടെർമിനലിൽ പ്രദർശിപ്പിക്കുന്നതും സ്ഥിരമായ പകർപ്പ് ലഭ്യമാകാത്തതുമായ കമ്പ്യൂട്ടർ ഔട്ടപുട്ട്
- വിശേഷണം
-
കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
-
Copy
♪ കാപി- നാമം
-
കൈയെഴുത്തുപ്രതി
-
കയ്യെഴുത്തുപ്രതി
-
പുസ്തകത്തിന്റെ പ്രതി
- ക്രിയ
-
പകർത്തുക
-
അനുകരിക്കുക
- നാമം
-
ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിലേക്കോ മാധ്യമത്തിലേക്കോ പകർത്തുന്ന രീതി
-
പ്രതി
-
മാതൃക
- ക്രിയ
-
പകർത്തി എഴുതുക
-
തന്നിട്ടുള്ളതുപോലെ എഴുതുക
-
പകർപ്പ്