1. Coral

    ♪ കോറൽ
    1. നാമം
    2. പവിഴം
    3. വിദ്രുമം
    4. പ്രവാളം
    1. വിശേഷണം
    2. ഇളം ചുവപ്പുള്ള
    3. പവിഴപ്പുറ്റ്
    4. ചുവപ്പ് നിറമുള്ള
  2. Coral reef

    ♪ കോറൽ റീഫ്
    1. നാമം
    2. പവിഴപ്പാറ
  3. Coral tree

    ♪ കോറൽ ട്രി
    1. നാമം
    2. മുരുക്കുമരം
  4. White coral

    1. നാമം
    2. വെൺപവിഴം
    3. വെളുത്ത ഒരുതരം മുത്ത്
  5. Coral island

    ♪ കോറൽ ഐലൻഡ്
    1. നാമം
    2. പവിഴദ്വീപ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക