1. Cordially

    ♪ കോർജലി
    1. -
    2. ആത്മാർത്ഥമായി
    3. സൗഹാർദ്ദപൂർവ്വം
    1. ക്രിയാവിശേഷണം
    2. ഹൃദയംഗമായി
  2. Cordial one

    ♪ കോർജൽ വൻ
    1. നാമം
    2. വിരുന്നുവരവ്
  3. Cordial

    ♪ കോർജൽ
    1. -
    2. ഹൃദ്യമായ
    3. സ്നേഹപൂർവ്വമായ
    1. വിശേഷണം
    2. ഹൃദയംഗമമായ
    3. ആത്മാർത്ഥമായ
    4. അഗ്നി വർദ്ധകമായ
    5. സൗഹാർദ്ദപൂർവ്വമായ
    6. ഹൃദയജന്യമായ
    7. ഹൃദയസ്പർശകമായ
    1. നാമം
    2. ധാതുപോഷകം
    3. ഉൻമേഷപ്രദമായ പാനീയം
    4. ദീപനൗഷധം
    5. ഉന്മേഷപ്രദമായ ലഘുപാനീയം
  4. Cordiality

    1. നാമം
    2. സൗഹാർദ്ദം
    3. സൗഹാർദ്ദത
    4. മനോരഞ്ജകത്വം
    5. ഹൃദ്യത
    6. മിത്രഭാവം
    7. ഹൃദയംഗമമായ സ്നേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക