-
Cordon
♪ കോർഡൻ- നാമം
-
സ്ഥാനചിഹ്നമായി നെഞ്ചിൽ ധരിക്കുന്ന പട്ടുനാട
-
കോട്ടമതിലിന്റെ മീതെയുള്ള കൽവരി
-
കാവൽസൈന്യ നിര
-
പ്രതിരോധനിര
-
കാവൽസൈന്യനിര
-
മാർഗ്ഗ പ്രതിബന്ധകസൈന്യം
-
ബിരുദസൂത്രം
-
പ്രതിരോധ നിര
-
സേനാവലയം
-
Cordon off
♪ കോർഡൻ ഓഫ്- ഉപവാക്യ ക്രിയ
-
പോലീസ് അകമ്പടിയോടുകൂടി വളയുകയോ വേർതിരിക്കുകയോ ചെയ്യുക
-
പോലീസ് അകന്പടിയോടുകൂടി വളയുകയോ വേർതിരിക്കുകയോ ചെയ്യുക