- 
                    Cords♪ കോർഡ്സ്- നാമം
- 
                                സ്നായുക്കൾ
 
- 
                    Sash cord♪ സാഷ് കോർഡ്- നാമം
- 
                                ജനാലച്ചട്ടത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചരട്
 
- 
                    Spinal cord♪ സ്പൈനൽ കോർഡ്- ക്രിയ
- 
                                നട്ടെല്ല്
 
- 
                    Vocal cords♪ വോകൽ കോർഡ്സ്- നാമം
- 
                                സ്വരനാളപാളി
- 
                                ഉച്ചാരണസ്ഥാനങ്ങൾ
 
- 
                    Umbilical cord♪ അമ്പിലികൽ കോർഡ്- നാമം
- 
                                പൊക്കിൾക്കൊടി
- 
                                വിഭിന്ന ശാസ്ത്രസാങ്കേതിക വിദ്യകളെ ഘടിപ്പിക്കുന്ന കാതലായ ഘടകരേഖ
- 
                                നാഭീനാളം
 
- 
                    Umblical cord- നാമം
- 
                                പൊക്കിൾക്കൊടി
 
- 
                    Cord♪ കോർഡ്- -
- 
                                ചരട്
- 
                                കയറ്
- 
                                വളളി
- 
                                കയറുപോലുള്ള ഏതെങ്കിലും വസ്തു
 - നാമം
- 
                                ഞാൺ
- 
                                കയർ
- 
                                വീണയുടെ തന്തു
- 
                                സുഷുമ്നാനാഡി
- 
                                പൊക്കിൾക്കൊടി
- 
                                വള്ളി
- 
                                ഇലക്ട്രിക് കമ്പി
- 
                                പാശം
- 
                                ഇലക്ട്രിക് കന്പി