1. Core

    ♪ കോർ
    1. നാമം
    2. കാതൽ
    3. അന്തർഭാഗം
    4. ഹൃദയം
    5. പഴക്കാമ്പ്
    6. വാർത്താവാഹകമമായ കടൽക്കമ്പി
    7. കമ്പ്യൂട്ടറിന്റെ പ്രധാന മെമ്മറിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
    8. അണ്ടി
    9. ഗർഭം
    10. മദ്ധ്യഭാഗം
    11. ഉള്ൾ
    12. ബീജാവരണം
    13. അകം
    14. പഴങ്ങളുടെ ഉൾഭാഗം
    15. കേബിളിൻറെ ഉള്ളിലെ കമ്പി
    16. വൈദ്യുതകാന്തത്തിൻറെ ഉള്ളിൽ വച്ചിരിക്കുന്ന പച്ചിരുന്പ് ദണ്ഡ്
  2. Hard core

    ♪ ഹാർഡ് കോർ
    1. നാമം
    2. ദൃഢചിത്തത
    3. റോഡ് ഉണ്ടാക്കുന്നതിൻ അടിയിൽ ഇടുന്ന കല്ൽ
    4. സംഘടനയിൽ ചുക്കാൻ പിടിക്കുന്ന ഒരു ഗണം
    5. എളുപ്പം വഴങ്ങാത്തവർ
    1. വിശേഷണം
    2. സംഘടനയിലെ ചുക്കാൻ പിടിക്കുന്ന
    3. എളുപ്പം വഴങ്ങാത്ത
    1. നാമം
    2. റോഡ് ഉണ്ടാക്കുന്നതിന് അടിയിൽ ഇടുന്ന കല്ല്
    3. ഇഷ്ടികക്കഷണങ്ങൾ
  3. To the core

    1. ഭാഷാശൈലി
    2. അങ്ങേയറ്റം
  4. Laminated core

    ♪ ലാമനേറ്റഡ് കോർ
    1. നാമം
    2. ദളക്കാമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക