1. Corn

    ♪ കോർൻ
    1. നാമം
    2. മുഴ
    3. ധാന്യം
    4. നെല്ൽ
    5. ഗോതമ്പ്
    6. ചോളം
    7. ആദിയായവയുടെ മണി
    8. ധാന്യമണി
    9. കാലിലെ മുഴ
    10. കാലിലെ ആണി
    11. ഉറപ്പുള്ള മുഴ
    1. ക്രിയ
    2. ഇറച്ചിയും മറ്റും ഉപ്പിട്ടു സൂക്ഷിക്കുക
  2. Pop corn

    ♪ പാപ് കോർൻ
    1. നാമം
    2. അമേരിക്കൻ ചോളം
    3. ചോളപ്പൊരി
    4. മലരുണ്ടാക്കുന്ന ഒരു ധാന്യം
  3. Corn-cob

    1. നാമം
    2. ചോളക്കതിർ
    3. ചോളപുഷ്പകോശം
    4. ചോളക്കതിര്
  4. Corn pone

    1. നാമം
    2. ചോളയപ്പം
  5. Corn heap

    ♪ കോർൻ ഹീപ്
    1. നാമം
    2. ചോളക്കൂമ്പാരം
  6. Seed-corn

    1. -
    2. നെൽവിത്ത്
    1. നാമം
    2. വിത്തുധാന്യം
  7. Soft corn

    ♪ സാഫ്റ്റ് കോർൻ
    1. നാമം
    2. കാൽവിരലുകൾക്കിടയിലെ തൊലി കട്ടിയാവൽ
  8. Sweet corn

    ♪ സ്വീറ്റ് കോർൻ
    1. നാമം
    2. മധുരമുള്ള ചോളമലർ
  9. Corned beef

    1. നാമം
    2. ഉപ്പിട്ടോ ഉപ്പിലിട്ടോ കേടുവരാതെ സൂക്ഷിക്കുന്ന മാംസം
  10. Corn circle

    ♪ കോർൻ സർകൽ
    1. നാമം
    2. ചോളക്കുലയുടെ കാൺഡം
    3. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ൻ മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം
    4. ചോളക്കുലയുടെ കാണ്ഡം
    5. ധാന്യം വിളഞ്ഞു നിൽക്കുന്ന സമയത്ത് വായുവിൽ നിന്ന് മാത്രം കാണാവുന്ന തരത്തിൽ ചെറിയചെടികൾ അടങ്ങിയ കഴിഞ്ഞ ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക