-
Corner
♪ കോർനർ- -
-
കോൺ
- നാമം
-
മൂല
-
രഹസ്യസ്ഥലം
-
രണ്ടു തെരുവുകൾ സന്ധിക്കുന്ന സ്ഥലം
- -
-
പരിധിയിൽ
- ക്രിയ
-
വിഷമത്തിലാക്കുക
- നാമം
-
വിഷമസ്ഥിതിയിലായ അവസ്ഥ
-
ഉപാന്തം
- ക്രിയ
-
അധികാരം കൈക്കലാക്കുക
-
മുക്കിലാക്കുക
-
പരുങ്ങലിലാക്കുക
- -
-
മുക്ക്
-
കോണ്
-
രണ്ടു വശങ്ങൾ കൂടിച്ചേരുന്ന സ്ഥലം
-
Corners
♪ കോർനർസ്- നാമം
-
ഭാഗങ്ങൾ
-
മൂലകൾ
-
ദിക്കുകൾ
-
Cornered
♪ കോർനർഡ്- വിശേഷണം
-
രക്ഷാമാർഗമില്ലാത്ത വണ്ണം ദുർഘടത്തിലാക്കിയ
-
Warm corner
♪ വോർമ് കോർനർ- നാമം
-
സ്നേഹപൂർണ്ണമായ സ്ഥാനം
-
Corner shop
♪ കോർനർ ഷാപ്- നാമം
-
പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന ചെറിയകട
-
Hard corner
♪ ഹാർഡ് കോർനർ- -
-
ദൃഢമായ കോണ്
- നാമം
-
വാഹനങ്ങൾ തിരിയാൻ പ്രയാസപ്പെടുന്ന വളവ്
-
Three-cornered
- വിശേഷണം
-
മുക്കോണായ
- നാമം
-
മൂന്നു തട്ടിലും പീരങ്കിവച്ച പടക്കപ്പൽ
-
Chimney corner
♪ ചിമ്നി കോർനർ- നാമം
-
അടുപ്പിനും ഭിത്തിക്കും ഇടയ്ക്കുള്ള സ്ഥലം
-
Nook and corner
♪ നുക് ആൻഡ് കോർനർ- -
-
എല്ലായിടവും
-
North-east corner
- നാമം
-
വടക്കുകിഴക്കൻ മൂല