- 
                    Coroner♪ കോറനർ- നാമം
- 
                                ദുർമരണവിചാരണാധികാരി
 
- 
                    Coronal- വിശേഷണം
- 
                                മൂർദ്ധാവിനെ സംബന്ധിച്ച
 - നാമം
- 
                                കിരീടം
- 
                                മകുടം
- 
                                ശിരോമാല്യം
 
- 
                    Coronation♪ കോറനേഷൻ- നാമം
- 
                                കിരീടധാരണം
- 
                                രാജ്യാഭിഷേകം
- 
                                കിരീടധാരണമഹോത്സവം
- 
                                മുടിചൂടൽ
- 
                                പട്ടാഭിഷേകം