1. Corporate

    ♪ കോർപർറ്റ്
    1. -
    2. ഏകോപിച്ച്
    1. വിശേഷണം
    2. സംഘടിതമായ
    3. ഏകീഭൂതമായ
    4. ഏകസ്വരൂപമായ
    5. ഏകീകൃതമായ
  2. Corporal punishment

    ♪ കോർപർൽ പനിഷ്മൻറ്റ്
    1. നാമം
    2. ശാരീരികമായ ശിക്ഷ
    3. ദാൺഡനം
    4. സൈന്യത്തിൽ സാർജിന്റിന്റെ കീഴദ്യോഹസ്ഥൻ
  3. Municipal corporation

    ♪ മ്യൂനിസപൽ കോർപറേഷൻ
    1. നാമം
    2. നഗരസഭാകേന്ദ്രം
  4. Corporally

    1. വിശേഷണം
    2. ശാരീരികമായി
    1. നാമം
    2. ദേഹത്തോടുകൂടി
  5. Corporal

    ♪ കോർപർൽ
    1. നാമം
    2. നായകൻ
    1. വിശേഷണം
    2. ഭൗതികമായ
    3. ശാരീരികമായ
    1. നാമം
    2. സൈന്യത്തിൽ സാർജന്റിന്റെ കീഴുദ്യോഗസ്ഥൻ
    1. വിശേഷണം
    2. ശരീരയുക്തമായ
    3. ദേഹസംയുക്തമായ
    1. നാമം
    2. സാർജൻറിൻറെ കീഴിലുള്ള സൈനികോദ്യോഗസ്ഥൻശാരീരികമായ
    3. സൈന്യത്തിൽ സാർജൻറിൻറെ കീഴുദ്യോഗസ്ഥൻ
    4. കീഴ്ത്തലവൻ
  6. Corporation

    ♪ കോർപറേഷൻ
    1. നാമം
    2. നിയമസൃഷ്ടമായ സംഘടിതസംഘം
    3. നഗരസഭ
    4. തൊഴിൽ സംഘം
    5. കുടവയർ
    6. സംസ്ഥാപിത സംഘം
    7. തൊഴിൽസംഘം
    8. കമ്പനി
    9. നിയമസൃഷ്ടമായ ജനതാസംഘം
  7. Corporeal

    1. വിശേഷണം
    2. ശാരീരികമായ
    3. ദേഹമുള്ള
    4. മൂർത്തിമത്തായ
    5. ഐഹികമായ
    6. പ്രാപഞ്ചികമായ
    7. അനാത്മികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക