- 
                    Corps♪ കോർ- നാമം
- 
                                സൈന്യ വിഭാഗം
- 
                                സേനാവിഭാഗം
- 
                                സൈന്യവിഭാഗം
- 
                                ഒന്നിച്ചുജോലി ചെയ്യുന്നവരുടെ സംഘടന
- 
                                പ്രത്യേകാവശ്യത്തിനുള്ള സൈന്യനിര
- 
                                പ്രത്യേക ജോലി കൊടുത്തിട്ടുള്ള പട്ടാള സംഘം
- 
                                പട്ടാളസംഘം
- 
                                സന്നദ്ധസേവാ സംഘം
 
- 
                    Corpse♪ കോർപ്സ്- നാമം
- 
                                ശവം
- 
                                മൃതശരീരം
- 
                                ജഡം
- 
                                മൃതദേഹം
- 
                                പിണം
 
- 
                    Human corpse♪ ഹ്യൂമൻ കോർപ്സ്- നാമം
- 
                                മനുഷ്യജഡം
 
- 
                    Corps diplomatique- നാമം
- 
                                ഒരു എംബസ്സിയിലെ അംഗങ്ങളാകമാനം
 
- 
                    Peace corps♪ പീസ് കോർ- നാമം
- 
                                ശാന്തിസേന
 
- 
                    Army corps♪ ആർമി കോർ- നാമം
- 
                                സേനാവിഭാഗം
 
- 
                    Salvage corps♪ സാൽവജ് കോർ- നാമം
- 
                                വീണ്ടെടുക്കൽ പ്രവർത്തനത്തിൻ നിയുക്തരായ സംഘം
 
- 
                    Cadet corps♪ കഡെറ്റ് കോർ- നാമം
- 
                                സൈനികരുടെ സമിതി
 
- 
                    Corps de-ballet- നാമം
- 
                                നർത്തകസംഘം