1. Corpus

    ♪ കോർപസ്
    1. നാമം
    2. അവയവത്തിന്റെ പ്രധാനഭാഗം
    3. ശരീരധർമ്മവിശേഷം
    4. ഒരു വിഷയത്തെ സംബന്ധിച്ച ലേഖനസമൂഹം
    5. സാഹിത്യം
    6. ഒരു കാലഘട്ടത്തിലെ മൊത്തം കൃതികൾ
    7. ഗ്രന്ഥസമൂഹം
    8. ഒരു വിഷയത്തെപ്പറ്റിയുള്ള സാഹിത്യം
  2. Habeas-corpus

    1. നാമം
    2. തടങ്കലിൽ വച്ചിരിക്കുന്ന ആളെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന അനുശാസനം
    3. ആളെ ഹാജരാക്കാനുള്ള കോടതിയുടെ കൽപന
    4. തടവുപുള്ളിയെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന കൽപന
    5. തടങ്കലിൽ വെച്ചിരിക്കുന്ന ആളെ ജീവനോടെയോ അല്ലാതെയോ കോടതി മുമ്പാകെ ഹാജർ ആക്കാനുള്ള അനുശാസനം
    6. തടവുപുള്ളിയെ കോടതി മുന്പാകെ ഹാജരാക്കണമെന്ന കല്പന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക