-
Correlative
- വിശേഷണം
-
പരസ്പരസംബന്ധമായ
-
അന്യോന്യബന്ധിതമായ
- നാമം
-
അന്യോന്യസംബന്ധമുള്ള ശക്തിയോ വസ്തുവോ
-
സംബന്ധിക സർവ്വനാമം ചൂണ്ടിക്കാണിക്കുന്ന പദം
-
Correlate
♪ കോറലേറ്റ്- -
-
പരസ്പരസംബന്ധമുള്ള വസ്തുക്കളിൽ ഒന്ൻ
- ക്രിയ
-
പരസ്പരംബന്ധം വരുത്തുക
-
പരസ്പരബന്ധമുണ്ടായിരിക്കുക
-
Correlated
♪ കോറലേറ്റഡ്- വിശേഷണം
-
പരസ്പരബന്ധമുള്ള
-
Correlation
♪ കോറലേഷൻ- നാമം
-
രണ്ടോ രണ്ടിലധികമോ വസ്തുക്കളുടെ പരസ്പര ബന്ധം
-
അന്യോന്യസംബന്ധമുണ്ടാക്കുക
-
പരസ്പരബന്ധം
-
പരസ്പരം ബന്ധം വരുത്തുക