1. Correspond

    ♪ കോറസ്പാൻഡ്
    1. ക്രിയ
    2. യോജിക്കുക
    3. ഒത്തിരിക്കുക
    4. യോജിച്ചിരിക്കുക
    5. സദൃശമായിരിക്കുക
    6. എഴുത്തുകുത്തു നടത്തുക
    7. ഒരേപോലെ ഇരിക്കുക
    8. അനുരൂപമായിരിക്കുക
    9. കത്തിടപാടുകൾ നടത്തുക
  2. Correspondent

    ♪ കോറസ്പാൻഡൻറ്റ്
    1. -
    2. തക്ക
    1. വിശേഷണം
    2. തക്കതായ
    1. നാമം
    2. പത്രത്തിനോ മാസികയ്ക്കോ പതിവായി വാർത്താലേഖനങ്ങളെഴുതി അയക്കുന്നയാൾ
    3. പത്രലേഖകൻ
    4. മറ്റൊരാൾക്ക് കത്തെഴുതുന്നവൻ
    1. -
    2. സദൃശ്യമുളള
  3. Corresponding

    ♪ കോറസ്പാൻഡിങ്
    1. നാമം
    2. തക്ക
    1. വിശേഷണം
    2. യോജിച്ച
    3. ശരിയായ
    4. സദൃശമായ
    5. അനുയോജ്യമായ
    6. തത്തുല്യമായ
    7. യോജിച്ചിരിക്കുന്ന
    8. ഏറ്റ
  4. Correspondency

    1. നാമം
    2. ആനുരൂപ്യം
    3. സാദൃശ്യം
  5. Correspondence

    ♪ കോറസ്പാൻഡൻസ്
    1. നാമം
    2. അനുരൂപത
    3. സാദൃശ്യം
    4. കത്തിടപാട്
    5. യോജ്യത
  6. Correspond with

    ♪ കോറസ്പാൻഡ് വിത്
    1. ക്രിയ
    2. കത്തിലൂടെ ആശയവിനിമയം നടത്തുക
  7. Special correspondent

    ♪ സ്പെഷൽ കോറസ്പാൻഡൻറ്റ്
    1. നാമം
    2. പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
    3. ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക