-
Correspondent
♪ കോറസ്പാൻഡൻറ്റ്- -
-
തക്ക
- വിശേഷണം
-
തക്കതായ
- നാമം
-
പത്രത്തിനോ മാസികയ്ക്കോ പതിവായി വാർത്താലേഖനങ്ങളെഴുതി അയക്കുന്നയാൾ
-
പത്രലേഖകൻ
-
മറ്റൊരാൾക്ക് കത്തെഴുതുന്നവൻ
- -
-
സദൃശ്യമുളള
-
Correspond with
♪ കോറസ്പാൻഡ് വിത്- ക്രിയ
-
കത്തിലൂടെ ആശയവിനിമയം നടത്തുക
-
Special correspondent
♪ സ്പെഷൽ കോറസ്പാൻഡൻറ്റ്- നാമം
-
പ്രത്യേക സംഭവമോ വസ്തുതയോ റിപ്പോർട്ടു ചെയ്യാൻ നിയുക്തനാകുന്ന പത്രലേഖകൻ
-
ഒരു പത്രത്തിനു പ്രത്യേകമായി പ്രവൃത്തി ചെയ്യുന്ന ലേഖകൻ
-
Corresponding
♪ കോറസ്പാൻഡിങ്- നാമം
-
തക്ക
- വിശേഷണം
-
യോജിച്ച
-
ശരിയായ
-
സദൃശമായ
-
അനുയോജ്യമായ
-
തത്തുല്യമായ
-
യോജിച്ചിരിക്കുന്ന
-
ഏറ്റ
-
Correspondency
- നാമം
-
ആനുരൂപ്യം
-
സാദൃശ്യം
-
Correspondence
♪ കോറസ്പാൻഡൻസ്- നാമം
-
അനുരൂപത
-
സാദൃശ്യം
-
കത്തിടപാട്
-
യോജ്യത
-
Correspond
♪ കോറസ്പാൻഡ്- ക്രിയ
-
യോജിക്കുക
-
ഒത്തിരിക്കുക
-
യോജിച്ചിരിക്കുക
-
സദൃശമായിരിക്കുക
-
എഴുത്തുകുത്തു നടത്തുക
-
ഒരേപോലെ ഇരിക്കുക
-
അനുരൂപമായിരിക്കുക
-
കത്തിടപാടുകൾ നടത്തുക