-
Corroborant
- നാമം
-
ബലവർദ്ധകൗഷധം
-
വാജീകരണൗഷധം
-
Corroborate
♪ കറാബറേറ്റ്- ക്രിയ
-
ദൃഢീകരിക്കുക
-
സ്ഥിരീകരിക്കുക
-
ഉറപ്പിക്കുക
-
ബലപ്പെടുത്തുക
-
പുതിയ തെളിവിലൂടെ ഉറപ്പാക്കുക
-
ഉറപ്പാക്കുക
-
Corroboration
♪ കറോബറേഷൻ- നാമം
-
ദൃഢീകരണം
-
ഉപോദ്ബലനം
-
ദൃഢീകരിക്കുന്ന തെളിവ്
-
സ്ഥിരപ്പെടുത്തൽ
-
പ്രമാണീകരണം
-
ബലപ്പെടുത്തൽ
-
Corroborative
♪ കറാബർറ്റിവ്- വിശേഷണം
-
ഉറപ്പു നൽകുന്ന
-
ദൃഢീകരിക്കുന്ന
-
ഉറപ്പു കൊടുക്കുന്ന
-
തിട്ടപ്പെടുത്തുന്ന