1. Cosmetic

    ♪ കാസ്മെറ്റിക്
    1. വിശേഷണം
    2. സൗന്ദര്യവർദ്ധകമായ
    1. നാമം
    2. സുഗന്ധദ്രവ്യം
    3. ഗാത്രാനുലേപന ദ്രവ്യം
    4. സൗന്ദര്യവർദ്ധക വസ്തു
    1. വിശേഷണം
    2. അഴകുണ്ടാക്കുന്ന
    1. നാമം
    2. കുറിക്കൂട്ട്
    3. ശോഭനജനകക്കൂട്ട്
    1. വിശേഷണം
    2. ശരീരശോഭപ്രദമായ
  2. Cosmetic powder

    ♪ കാസ്മെറ്റിക് പൗഡർ
    1. നാമം
    2. സുഗന്ധധൂളി
  3. Cosmetic preparation

    ♪ കാസ്മെറ്റിക് പ്രെപറേഷൻ
    1. നാമം
    2. സൗന്ദര്യസംവർദ്ധകം
  4. Smeared cosmetics

    ♪ സ്മിർഡ് കാസ്മെറ്റിക്സ്
    1. -
    2. സുഗന്ധദ്രവ്യങ്ങൾ പുരട്ടിയ
  5. Smearing cosmetics

    ♪ സ്മിറിങ് കാസ്മെറ്റിക്സ്
    1. -
    2. സുഗന്ധദ്രവ്യങ്ങൾ പൂശൽ
  6. Cosmetibles

    1. നാമം
    2. സൗന്ദര്യ വർദ്ധക വസ്തുക്കൾ
  7. Cosmetics

    ♪ കാസ്മെറ്റിക്സ്
    1. നാമം
    2. സൗന്ദര്യവർദ്ധക വസ്തുക്കൾ
    3. സൗന്ദര്യസംവർദ്ധകവസ്തുക്കൾ
    4. സുഗന്ധദ്രവ്യങ്ങൾ
    5. സുഗന്ധലേപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക