-
Cost
♪ കാസ്റ്റ്- നാമം
-
വില
-
മൂല്യം
-
നിർമ്മാണച്ചെലവ്
-
ഒരുകാര്യം നേടാൻ ചെലവഴിക്കുന്ന ഈർജ്ജമോ സമയമോ നഷ്ടം
-
കഷ്ടം
-
വേദനം
-
കൊടുത്തവില
-
കൊടുക്കേണ്ട വില
- ക്രിയ
-
വിലയാകുക
-
വിലയായി കൊടുക്കേണ്ടി വരിക
-
വില പിടിക്കുക
-
വിലക്കൊള്ളുക
-
വാങ്ങുവാൻ ചെലവാക്കുക
-
വാങ്ങുവാൻ ചെലവാകുക
-
വില നിശ്ചയിക്കുക
-
നഷ്ടം
-
ചെലവ്
-
Costs
♪ കാസ്റ്റ്സ്- നാമം
-
നിർമ്മാണച്ചെലവ്
-
Costly
♪ കാസ്റ്റ്ലി- വിശേഷണം
-
വിലയേറിയ
-
വിലപിടിച്ച
-
ചെലവധികമായി
-
മികച്ച
-
അമൂല്യമായ
-
On cost
♪ ആൻ കാസ്റ്റ്- നാമം
-
അധികച്ചെലവുകൾ
-
Prime cost
♪ പ്രൈമ് കാസ്റ്റ്- നാമം
-
മുതൽ
-
Fixed costs
♪ ഫിക്സ്റ്റ് കാസ്റ്റ്സ്- നാമം
-
സ്ഥിരവില
-
At any cost
♪ ആറ്റ് എനി കാസ്റ്റ്- ഭാഷാശൈലി
-
എന്ത് വില കൊടുത്തും
-
Cost-cutting
- നാമം
-
ചെലവുചുരുക്കൽ
-
ചെലവ് ചുരുക്കൽ
-
ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
-
Cost-benefit
- നാമം
-
ലാഭം അനുമാനിക്കൽ
-
ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
-
At all costs
♪ ആറ്റ് ഓൽ കാസ്റ്റ്സ്- -
-
എന്തു വിലകൊടുത്തും
- ക്രിയാവിശേഷണം
-
എന്തും നഷ്ടം സഹിച്ചും
- ക്രിയ
-
വ്യവഹാരച്ചെലവു തുക