1. Costly

    ♪ കാസ്റ്റ്ലി
    1. വിശേഷണം
    2. വിലയേറിയ
    3. വിലപിടിച്ച
    4. ചെലവധികമായി
    5. മികച്ച
    6. അമൂല്യമായ
  2. At any cost

    ♪ ആറ്റ് എനി കാസ്റ്റ്
    1. ഭാഷാശൈലി
    2. എന്ത് വില കൊടുത്തും
  3. Bear the costs

    ♪ ബെർ ത കാസ്റ്റ്സ്
    1. ക്രിയ
    2. ചെലവുവഹിക്കുക
  4. Cost accountant

    ♪ കാസ്റ്റ് അകൗൻറ്റൻറ്റ്
    1. നാമം
    2. മൂല്യ നിർണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരൻ
  5. Cost of living

    ♪ കാസ്റ്റ് ഓഫ് ലിവിങ്
    1. നാമം
    2. ജീവിതച്ചെലവ്
  6. Cost-benefit

    1. നാമം
    2. ലാഭം അനുമാനിക്കൽ
    3. ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
  7. Cost-cutting

    1. നാമം
    2. ചെലവുചുരുക്കൽ
    3. ചെലവ് ചുരുക്കൽ
    4. ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
  8. Cost-effective

    1. നാമം
    2. നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമായ
    1. വിശേഷണം
    2. ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ലാഭം കിട്ടുന്ന
    1. നാമം
    2. നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുന്പോൾ ഗുണകരമായ
  9. Prime cost

    ♪ പ്രൈമ് കാസ്റ്റ്
    1. നാമം
    2. മുതൽ
  10. Overhead costs

    ♪ ഔവർഹെഡ് കാസ്റ്റ്സ്
    1. നാമം
    2. മീതിചെലവുകൾ
    3. മാനേജ്മെന്റ്
    4. ചെലവുകൾ
    5. ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക