-
Costs
♪ കാസ്റ്റ്സ്- നാമം
-
നിർമ്മാണച്ചെലവ്
-
At any cost
♪ ആറ്റ് എനി കാസ്റ്റ്- ഭാഷാശൈലി
-
എന്ത് വില കൊടുത്തും
-
Bear the costs
♪ ബെർ ത കാസ്റ്റ്സ്- ക്രിയ
-
ചെലവുവഹിക്കുക
-
Cost accountant
♪ കാസ്റ്റ് അകൗൻറ്റൻറ്റ്- നാമം
-
മൂല്യ നിർണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരൻ
-
Cost of living
♪ കാസ്റ്റ് ഓഫ് ലിവിങ്- നാമം
-
ജീവിതച്ചെലവ്
-
Cost-benefit
- നാമം
-
ലാഭം അനുമാനിക്കൽ
-
ഒരു പദ്ധതിയുടെ ചെലവും അതിൽ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
-
Cost-cutting
- നാമം
-
ചെലവുചുരുക്കൽ
-
ചെലവ് ചുരുക്കൽ
-
ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
-
Cost-effective
- നാമം
-
നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുമ്പോൾ ഗുണകരമായ
- വിശേഷണം
-
ചെലവാക്കിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ മതിയായ ലാഭം കിട്ടുന്ന
- നാമം
-
നിർമ്മാണച്ചെലവിനോടു താരതമ്യപ്പെടുത്തുന്പോൾ ഗുണകരമായ
-
Prime cost
♪ പ്രൈമ് കാസ്റ്റ്- നാമം
-
മുതൽ
-
Overhead costs
♪ ഔവർഹെഡ് കാസ്റ്റ്സ്- നാമം
-
മീതിചെലവുകൾ
-
മാനേജ്മെന്റ്
-
ചെലവുകൾ
-
ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ