-
Could
♪ കുഡ്- ക്രിയ
-
സാധിക്കുക
-
അനുവാദം ചോദിക്കുക
-
സാധിക്കുമായിരുന്നു
-
Could have
♪ കുഡ് ഹാവ്- -
-
കഴിയുമായിരുന്നു
-
ആവാമായിരുന്നു
-
I could do with
♪ ഐ കുഡ് ഡൂ വിത്- ഭാഷാശൈലി
-
എനിക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട്
-
Which could be applied for
♪ വിച് കുഡ് ബി അപ്ലൈഡ് ഫോർ- -
-
അപേക്ഷിക്കാവുന്ന ഒന്ൻ
-
Which could not be digested
♪ വിച് കുഡ് നാറ്റ് ബി ഡൈജെസ്റ്റിഡ്- വിശേഷണം
-
ദഹിപ്പിക്കാൻ കഴിയാത്ത
-
Which could not be trespassed
- വിശേഷണം
-
അതിക്രമിക്കപ്പെടാൻ പറ്റാത്ത