-
Count
♪ കൗൻറ്റ്- ക്രിയ
-
കരുതുക
-
പരിഗണിക്കുക
-
കണക്കാക്കുക
-
എണ്ണിയെടുക്കുക
- നാമം
-
തുകകൂട്ടക
- ക്രിയ
-
വിലമതിക്കുക
-
കണക്കിൽപെടുക
-
പരിഗണനലഭിക്കുക
- നാമം
-
എണ്ണം തിട്ടപ്പെടുത്തൽ
- ക്രിയ
-
ആശ്രയിക്കുക
- നാമം
-
കുറ്റം
- ക്രിയ
-
എണ്ണുക
- നാമം
-
എണ്ണൽ
-
ഗണനം
-
പ്രഭു
-
എണ്ണം
-
ഗണ്യം
-
To count
♪ റ്റൂ കൗൻറ്റ്- ക്രിയ
-
എണ്ണുക
-
എണ്ണിതിട്ടപ്പെടുത്തുക
-
Count in
♪ കൗൻറ്റ് ഇൻ- ക്രിയ
-
ഉൾപ്പെടുത്തുക
-
Counting
♪ കൗൻറ്റിങ്- -
-
എണ്ണൽ
-
Count on
♪ കൗൻറ്റ് ആൻ- ക്രിയ
-
വിശ്വസിക്കുക
-
ആശ്രയിക്കുക
-
നിർത്താതെ എണ്ണുക
-
Count out
♪ കൗൻറ്റ് ഔറ്റ്- ക്രിയ
-
ഓരോന്നായി എണ്ണി എടുക്കുക
-
Count for
♪ കൗൻറ്റ് ഫോർ- ക്രിയ
-
കണക്കാക്കപ്പെടുക
-
Head count
♪ ഹെഡ് കൗൻറ്റ്- നാമം
-
ഹാജരായവരുടെ തലയെണ്ണൽ
-
Blood count
♪ ബ്ലഡ് കൗൻറ്റ്- നാമം
-
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
-
Count noses
♪ കൗൻറ്റ് നോസിസ്- ക്രിയ
-
സന്നിഹിതരെ എണ്ണുക