-
Counter
♪ കൗൻറ്റർ- ക്രിയ
-
എതിർക്കുക
- വിശേഷണം
-
വിപരീതമായ
-
എതിരായ
- -
-
എതിരായി
- ക്രിയാവിശേഷണം
-
വിപരീതമായി
- -
-
എതിരെ
- വിശേഷണം
-
എതരായി
-
പ്രതികൂലമായി
-
വിരുദ്ധമായി
-
പ്രതികൂലമായ
- നാമം
-
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഉപകരണം
-
പണമിടപാടു നടത്തുന്നതിനോ സാധനങ്ങൾ വിൽക്കുന്നതിനോ ഉള്ള മേശ
-
കച്ചവടസാധനങ്ങൾ നിരത്തിവച്ചിട്ടുള്ള മേശ
-
എണ്ണുന്നതിനുള്ള യന്ത്രം
-
കടയിൽ വിൽപനയ്ക്കായി വച്ചിട്ടുള്ള മേശ
- ക്രിയ
-
വിരുദ്ധമായിപണമിടപാട് നടത്തുന്നതിനോ സാധനങ്ങൾ വില്ക്കുന്നതിനോ ഉള്ള മേശ
-
ബാങ്ക് കൗണ്ടർ
- -
-
കച്ചവടസാധനങ്ങൾ വച്ചിട്ടുള്ള മേശ
-
Word counter
♪ വർഡ് കൗൻറ്റർ- നാമം
-
ഓരോ പേജിലും എത്ര വാക്കുകൾ അച്ചടിക്കുന്നു എന്നത് എണ്ണി തിട്ടപ്പെടുത്താനുള്ള ടെക്സ്റ്റ് പ്രാസസറിലെ ഒരു പ്രത്യേക സംവിധാനം
-
Counter mine
♪ കൗൻറ്റർ മൈൻ- ക്രിയ
-
ഗൂഢമായ എതിർപ്രവർത്തനംകൊണ്ടു തകർക്കുക
-
Counter move
♪ കൗൻറ്റർ മൂവ്- നാമം
-
വിരുദ്ധ പ്രവർത്തനം
-
Counter plea
♪ കൗൻറ്റർ പ്ലി- നാമം
-
എതിർവാദം
-
Counter plot
♪ കൗൻറ്റർ പ്ലാറ്റ്- നാമം
-
എതിർഗൂഢാലോച
-
Counter march
♪ കൗൻറ്റർ മാർച്- ക്രിയ
-
പിന്തിരിഞ്ഞു നടക്കുക
-
Counter check
♪ കൗൻറ്റർ ചെക്- നാമം
-
തടസ്സം
-
പ്രതിബന്ധം
-
പ്രതിരോധം
-
Counter-temps
- നാമം
-
നിർഭാഗ്യമായ സംഭവം
-
അനവസര സംഭവം
-
Counter-tenor
- നാമം
-
ഏറ്റവും കൂടിയ പുരുഷസ്വരം