- 
                    Country♪ കൻട്രി- നാമം
- 
                                രാജ്യം
- 
                                ദേശം
- 
                                നാട്ടിൻപുറം
- 
                                ജൻമഭൂമി
- 
                                സ്വദേശം
- 
                                ഭൂമി
- 
                                മാതൃഭൂമി
- 
                                ജന്മഭൂമി
- 
                                ഉൾനാട്
- 
                                നാട്
 
- 
                    Barren country♪ ബാറൻ കൻട്രി- നാമം
- 
                                തരിശുഭൂമി
 
- 
                    Chola country- നാമം
- 
                                ചോളരാജ്യം
 
- 
                    Country club♪ കൻട്രി ക്ലബ്- നാമം
- 
                                ഒരു തരം ക്ലബ്
 
- 
                    Country dance♪ കൻട്രി ഡാൻസ്- നാമം
- 
                                ഗ്രാമീണനൃത്തം
- 
                                ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ നൃത്തം
- 
                                ഗ്രാമീണ നൃത്തം
- 
                                ഇംഗ്ലണ്ടിൽ നീണ്ട നിരകളിൽ ഭാര്യാഭർത്താക്കന്മാർ അഭിമുഖമായി നിന്നു ചെയ്യുന്ന നാടൻ ന ൃത്തം
 
- 
                    Country folk♪ കൻട്രി ഫോക്- നാമം
- 
                                ഗ്രാമീണൻ
 
- 
                    Country-boat- നാമം
- 
                                ചങ്ങാടം
- 
                                നാടൻബോട്ട്
- 
                                കടൽവഞ്ചി
 
- 
                    Country-craft- നാമം
- 
                                വള്ളം
- 
                                നാടൻവള്ളം
 
- 
                    Country-greens- നാമം
- 
                                ചീര
 
- 
                    Country-made- വിശേഷണം
- 
                                സ്വദേശനിർമ്മിതമായ
- 
                                നാട്ടിലുണ്ടാക്കപ്പെട്ട