-
Coup
♪ കൂ- നാമം
-
പെട്ടെന്നുള്ള പ്രവൃത്തി
-
പൊടിക്കൈ
-
ഭരണ അട്ടിമറി
-
Coupe
♪ കൂപ്- നാമം
-
രണ്ടുപേർക്കു മാത്രം ഇരിക്കുന്നതിനുള്ള മോട്ടോർവണ്ടി
-
തീവണ്ടിയിലെ ചെറുമുറി
-
രണ്ടുപേർ മാത്രം ഇരിക്കുന്നതിനുള്ള മോട്ടോർ വണ്ടി
-
Coup de grace
♪ കൂ ഡി ഗ്രേസ്- നാമം
-
തീർത്തടിക്കുന്ന പ്രഹരം
-
തലതെറിപ്പിക്കുന്ന ഒറ്റവെട്ട്
-
Coupe de etat
- നാമം
-
ഭരണം അട്ടിമറിക്കൽ
-
Coup de foudre
- നാമം
-
പ്രഥമ ദൃഷ്ട്യാ ഉണ്ടാവുന്ന പ്രണയം
-
Coup de theatre
♪ കൂ ഡി തീറ്റർ- നാമം
-
നാടകത്തിലെ ക്ഷോഭജനമായ സംഭവവികാസം