-
Courageously
♪ കറേജസ്ലി- നാമം
-
ലഹരി കൊണ്ടുള്ള ധൈര്യം
-
സധൈര്യം
- ക്രിയാവിശേഷണം
-
സവിക്രമം
-
ധീരതയോടെ
-
Dutch courage
♪ ഡച് കർജ്- നാമം
-
ലഹരി കൊണ്ടുള്ള ധൈര്യം
-
മദ്യം നൽകുന്ന ധൈര്യം
- ക്രിയ
-
കരുണ നിറഞ്ഞ ദാർഢ്യത്തോടെ ഗുണദോഷിക്കുക
-
അസാധാരണമായ എന്തെങ്കിലും ചെയ്യുക
-
Screw up ones courage
♪ സ്ക്രൂ അപ് വൻസ് കർജ്- ക്രിയ
-
ധൈര്യം സംഭരിക്കുക
-
Courage
♪ കർജ്- നാമം
-
വിപദിധൈര്യം അന്തർബലം
-
നെഞ്ചുറപ്പ്
-
നിർഭയത്വം
-
ശൗര്യം
-
സാഹസികത
-
സ്ഥൈര്യം
-
ധൈര്യം
-
മനശ്ശക്തി
-
ഏതൊരാപത്തിനെയും നേരിടാനുള്ള മനശ്ശക്തി
-
അന്തർബ്ബലം
-
മനോബലം
-
Courageous
♪ കറേജസ്- വിശേഷണം
-
വിപദ്ധൈര്യമുള്ള
-
ഭയലേശമില്ലാത്ത
-
തേജസ്വിയായ
-
ഭയരഹിതമായ
-
ഉശിരുള്ള