-
Courtly
♪ കോർറ്റ്ലി- നാമം
-
മര്യാദ
-
സഭ്യത
- വിശേഷണം
-
ദാക്ഷിണ്യമുള്ള
-
മര്യാദയുള്ള
-
സഭ്യമായ
- നാമം
-
മാന്യത
- വിശേഷണം
-
രാജസഭയെ സംബന്ധിച്ച
-
രാജാംഗമായ
- നാമം
-
മര്യാദയും അന്തസ്സുമുള്ള
- വിശേഷണം
-
ശിഷ്ടമായ
-
Cassation court
- -
-
സുപ്രീം കോടതി
-
പരമോന്നത കോടതി
-
Contempt of court
♪ കൻറ്റെമ്പ്റ്റ് ഓഫ് കോർറ്റ്- നാമം
-
കോർട്ടലക്ഷ്യം
-
നീതിസഭയെ അവഹേളിക്കൽ
-
County court
♪ കൗൻറ്റി കോർറ്റ്- നാമം
-
ഒരു പ്രദേശത്തെ നീതിന്യായ കോടതി
-
Court fool
♪ കോർറ്റ് ഫൂൽ- നാമം
-
രാജസഭയിലെ വിദൂഷകൻ
-
Court of justice
♪ കോർറ്റ് ഓഫ് ജസ്റ്റസ്- നാമം
-
ന്യായക്കോടതി
-
Court of law
♪ കോർറ്റ് ഓഫ് ലോ- നാമം
-
കോടതി
-
നിയമക്കോടതി
-
Court-martial
- -
-
പട്ടാളനിയമങ്ങൾ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണ
-
ഇത്തരം വിചാരണ ചെയ്യാൻ നിയുക്തരായ ഓഫീസർമാരുടെ ട്രബ്യൂണൽ
-
The ball is in ones court
♪ ത ബോൽ ഇസ് ഇൻ വൻസ് കോർറ്റ്- ക്രിയ
-
ഊഴമാവുക
-
Ball is in your court
- ഭാഷാശൈലി
-
അടുത്ത തീരുമാനം എടുക്കേണ്ടത് താങ്കളാണ് എന്ന് സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ശൈലി