-
Cousin
♪ കസൻ- നാമം
-
ഒരാൾക്ക് മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം
-
അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ
-
അച്ഛൻറെയോ അമ്മയുടെയോ സഹോദരീ സഹോദരൻമാരുടെ സന്താനം
-
അച്ഛൻറെയോ അമ്മയുടെയോ സഹോദരൻറെയോ സഹോദരിയുടെയോ മകനോ മകളോ
-
Cater-cousin
- -
-
ഗാഢസൗഹൃദമുള്ള ചങ്ങാതി
-
ഉറ്റസുഹൃത്ത്
-
First cousin
♪ ഫർസ്റ്റ് കസൻ- നാമം
-
മകൾ
-
മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകൻ, മകൾ
-
മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകൻ
-
Second cousin
♪ സെകൻഡ് കസൻ- നാമം
-
ആദ്യതലമുറദായകന്റെ മകനെയോ മകളെയോ
-
അച്ഛനമ്മമാരിൽ ആരുടെയെങ്കിലും അമ്മാവന്റേയോ വലിയമ്മ ചെറിയമ്മമാരുടേയോ മക്കളുടെ സന്തതി