-
Covetable
- വിശേഷണം
-
കാമ്യമായ
-
അഭിലഷണീയമായ
-
Covet
♪ കവറ്റ്- ക്രിയ
-
കൊതിക്കുക
-
ആശിക്കുക
-
മോഹിക്കുക
-
കണ്ണുവയ്ക്കുക
-
ദുരാശപ്പെടുക
-
ആഗ്രഹിക്കുക
-
അഭിലഷിക്കുക
-
Covetous
- വിശേഷണം
-
മോഹിക്കുന്ന
-
ആഗ്രഹിക്കുന്ന
-
അത്യാഗ്രഹമുള്ള
-
അന്യായമായ ലാഭേച്ഛയോടു കൂടിയ
-
അമിതാശയുള്ള
-
Covetously
- ക്രിയാവിശേഷണം
-
അത്യാഗ്രഹത്തോടെ
-
Covetousness
- നാമം
-
അത്യാഗ്രഹം