1. Covetousness

    1. നാമം
    2. അത്യാഗ്രഹം
  2. Covet

    ♪ കവറ്റ്
    1. ക്രിയ
    2. കൊതിക്കുക
    3. ആശിക്കുക
    4. മോഹിക്കുക
    5. കണ്ണുവയ്ക്കുക
    6. ദുരാശപ്പെടുക
    7. ആഗ്രഹിക്കുക
    8. അഭിലഷിക്കുക
  3. Covetable

    1. വിശേഷണം
    2. കാമ്യമായ
    3. അഭിലഷണീയമായ
  4. Covetous

    1. വിശേഷണം
    2. മോഹിക്കുന്ന
    3. ആഗ്രഹിക്കുന്ന
    4. അത്യാഗ്രഹമുള്ള
    5. അന്യായമായ ലാഭേച്ഛയോടു കൂടിയ
    6. അമിതാശയുള്ള
  5. Covetously

    1. ക്രിയാവിശേഷണം
    2. അത്യാഗ്രഹത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക