1. Cow

    ♪ കൗ
    1. നാമം
    2. പശു
    3. എരുമ
    1. ക്രിയ
    2. ബലം പ്രയോഗിച്ച് കീഴടക്കുക
    3. ഭയാക്രാന്തനാക്കുക
    1. നാമം
    2. പിടിയാന
    3. പ്രസവിച്ച പശു
    4. പെൺതിമിംഗലം
    1. ക്രിയ
    2. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കീഴടക്കുക
    1. നാമം
    2. കാണ്ടാമൃഗി
    1. ക്രിയ
    2. ഭയപ്പെടുത്തി എന്തെങ്കിലും ചെയ്യിക്കുക
  2. Cows

    ♪ കൗസ്
    1. നാമം
    2. പശുക്കൾ
    3. ഗോക്കൾ
  3. Cowed

    ♪ കൗഡ്
    1. വിശേഷണം
    2. ഭയപ്പെട്ട
    3. കീഴമർത്തപ്പെട്ട
  4. Sea-cow

    1. നാമം
    2. കടൽപ്പശു
  5. Cow pox

    ♪ കൗ പാക്സ്
    1. നാമം
    2. ഗോവസൂരി
  6. Cow-pat

    1. നാമം
    2. പരന്ൻ വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
    3. പരന്ന് വട്ടത്തിൽ കിടക്കുന്ന ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ ചാണകം
  7. Cow-dung

    1. നാമം
    2. ചാണകം
    3. പശുച്ചാണകം
  8. Cow lick

    ♪ കൗ ലിക്
    1. നാമം
    2. നെറ്റിത്തടുത്തിലെ ഒതുങ്ങാൻ കൂട്ടാക്കാത്ത രോമം
  9. White cow

    ♪ വൈറ്റ് കൗ
    1. -
    2. വെള്ളപ്പശു
  10. Cows milk

    ♪ കൗസ് മിൽക്
    1. നാമം
    2. പശുവിൻപാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക