-
Coward
♪ കൗർഡ്- നാമം
-
ഭീരു
-
പേടിക്കുടലൻ
-
അധീരൻ
-
ഭയശീലൻ
-
ഭയാകുലൻ
-
നെഞ്ചുറപ്പില്ലാത്തവൻ
-
Cowardly
♪ കൗർഡ്ലി- വിശേഷണം
-
ഭീരുവായ
-
ഭീരത്വപരമായ
-
ഭീരുവെപ്പോലുള്ള
-
ചുണയില്ലാത്ത
-
ധൈര്യമില്ലാത്ത
-
ഭയശീലനായ
-
ഭയപ്പെടുന്ന