-
Cracked
♪ ക്രാക്റ്റ്- വിശേഷണം
-
ഭാഗികമായി പൊട്ടിപ്പോയ
- -
-
പിളർന്ന
-
Crack a joke
- ക്രിയ
-
തമാശ പറയുക
-
തമാശപൊട്ടിക്കുക
-
Crack brained
♪ ക്രാക് ബ്രേൻഡ്- -
-
വട്ടുപിടച്ച
-
Crack up
♪ ക്രാക് അപ്- നാമം
-
വമ്പിച്ച വിമാനാപകടം
-
Violent crack down
♪ വൈലൻറ്റ് ക്രാക് ഡൗൻ- നാമം
-
അക്രമാസക്തമായ അടിച്ചമർത്തൽ
-
Hard nut to crack
♪ ഹാർഡ് നറ്റ് റ്റൂ ക്രാക്- നാമം
-
കഠിനപ്രശ്നം
-
കർക്കശൻ
-
മനസ്സിലാക്കാൻ പ്രയാസമായ പ്രശ്നം
-
സ്വാധീനിക്കാനോ ജയിക്കാനോ പ്രയാസമായ ആൾ
-
Paper over the cracks
♪ പേപർ ഔവർ ത ക്രാക്സ്- ക്രിയ
-
പ്രശ്നങ്ങൾ മൂടിവെക്കുക
-
A hard nut to crack
- നാമം
-
ബുദ്ധിമിട്ടിക്കുന്ന ചോദ്യം
-
ഇടപെടാൻ ബുദ്ധിമുട്ടുള്ളആൾ
-
ഇടപെടാൻ വിഷമമുള്ളആൾ
-
Cracking of finger joints
♪ ക്രാകിങ് ഓഫ് ഫിങ്ഗർ ജോയൻറ്റ്സ്- ക്രിയ
-
വിരൽഞൊടിക്കൽ
-
Cracking sound
♪ ക്രാകിങ് സൗൻഡ്- ക്രിയാവിശേഷണം
-
തകരുന്നശബ്ദത്തോടെ