-
Cradle
♪ ക്രേഡൽ- നാമം
-
ശൈശവം
-
തൊട്ടിൽ
-
തൂക്കുമഞ്ചം
-
ഭൂമി
-
ഉത്ഭവസ്ഥാനം
- -
-
കൂഞ്ഞുങ്ങളെക്കിടത്താനുള്ളത്
- ക്രിയ
-
തൊട്ടിലാട്ടുക
- നാമം
-
ആട്ടുകട്ടിൽ
- ക്രിയ
-
തൊട്ടിലിൽ കിടത്തുക
-
പോറ്റി വളർത്തുക
-
തൊട്ടിലിലാടുക
- -
-
ജന്മഭൂമി
-
ഉദയം ചെയ്യുന്നിടം
-
From cradle to the grave
♪ ഫ്രമ് ക്രേഡൽ റ്റൂ ത ഗ്രേവ്- -
-
ചൊട്ടമുതൽ ചുടലവരെ
- നാമം
-
ജീവിതത്തിൽ ഉടനീളം