1. Craft

    ♪ ക്രാഫ്റ്റ്
    1. നാമം
    2. ഉപായം
    3. കപടം
    4. കരകൗശലം
    5. തന്ത്രം
    6. കൗടില്യം
    7. ചതി
    8. കൈത്തൊഴിൽ
    9. തോണി
    10. ചെറുകപ്പൽ
    1. -
    2. കപ്പൽ
    3. കൗശലം
    4. കുസൃതി
  2. Hand craft

    ♪ ഹാൻഡ് ക്രാഫ്റ്റ്
    1. നാമം
    2. കരകൗശലം
    3. കൈത്തൊഴിൽ
  3. Water-craft

    1. നാമം
    2. തോണി
    3. ഉരു
    4. കപ്പൽ
  4. River-craft

    1. നാമം
    2. പുഴയിലെ തോണി
  5. Siege craft

    ♪ സീജ് ക്രാഫ്റ്റ്
    1. നാമം
    2. കോട്ടയോ നഗരമോ വളഞ്ഞു പിടിക്കുന്ന സൈനികതന്ത്രം
  6. Small craft

    ♪ സ്മോൽ ക്രാഫ്റ്റ്
    1. നാമം
    2. ചെറുകപ്പലുകൾ
    3. ബോട്ടുകൾ
  7. Space-craft

    1. നാമം
    2. ശൂന്യാകാശവാഹനം
    3. ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനോ മറ്റു ഗ്രഹങ്ങളിലെത്തുന്നതിനോ വേണ്ടി ശൂന്യകാശത്തിലേക്കു വിക്ഷേപിക്കുന്ന മനുഷ്യൻ കയറിയതോ കയറാത്തതോ ആയ വാഹനം
    4. ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന വാഹനം
  8. Stage-craft

    1. നാമം
    2. അഭിനയവൈദഗ്ദ്ധ്യം
  9. Priest craft

    ♪ പ്രീസ്റ്റ് ക്രാഫ്റ്റ്
    1. നാമം
    2. പൗരോഹിത്യതന്ത്രം
  10. Stitch craft

    ♪ സ്റ്റിച് ക്രാഫ്റ്റ്
    1. നാമം
    2. തുന്നൽവേല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക