1. Cramp

    ♪ ക്രാമ്പ്
    1. നാമം
    2. കൊളുത്ത്
    3. മാംസപേശിയുടെ വലിവ്
    4. ഞരമ്പുവലി
    1. ക്രിയ
    2. തടയുക
    1. നാമം
    2. കോച്ചിവലിക്കൽ
    3. സന്ധിവേദന
    4. മാംസപേശിയുടെ വലി
    5. ഞരമ്പ്വേദന
    6. കൈകഴപ്പ്
  2. Cramped

    ♪ ക്രാമ്പ്റ്റ്
    1. നാമം
    2. മാംസപേശിയുടെ വലിവ്
    1. വിശേഷണം
    2. ചുളിഞ്ഞ
    3. ഉറപ്പിക്കപ്പെട്ട
  3. Writer's cramp

    ♪ റൈറ്റർസ് ക്രാമ്പ്
    1. നാമം
    2. നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികൾക്കുണ്ടാകുന്ന വേദനയും മരവിപ്പും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക