-
Crash
♪ ക്രാഷ്- ക്രിയ
-
തകർന്നു വീഴുക
- നാമം
-
കൂട്ടിമുട്ടൽ
-
നാശം
- ക്രിയ
-
പൊട്ടിക്കുക
- നാമം
-
വീഴ്ചയുടെ ശബ്ദം
-
സ്ഫോടനധ്വനി
-
തകർച്ച
-
വാണിജ്യത്തകർച്ച
-
നിർദ്ദനത്വം
-
വിമാനത്തകർച്ച
- ക്രിയ
-
ഭേദിക്കുക
-
എന്തെങ്കിലും കാരണത്താൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം പെട്ടെന്ൻ നിലക്കുക
-
പൊടിക്കുക
- നാമം
-
വാഹനാപകടം
-
വാഹനങ്ങളുടെ കൂട്ടിയിടി
-
മൂല്യത്തകർച്ച
-
സാമ്പത്തികമാന്ദ്യം
- ക്രിയ
-
ഒടിഞ്ഞുവീഴുക
-
മുന്നറിയിപ്പില്ലാതെ വരുക
-
പ്രവർത്തനരഹിതമാവുക
-
സാധനങ്ങൾ താഴെ വീണു പൊട്ടുന്ന ശബ്ദം
- നാമം
-
സ്ഫുടനം
-
സാന്പത്തികമാന്ദ്യം
-
Head crash
♪ ഹെഡ് ക്രാഷ്- ക്രിയ
-
ഡിസ്കിന്റെ ഹെഡിൻ എന്തെങ്കിലും കാരണവശാൽ കേടു സംഭവിക്കുക
-
Crash helmet
♪ ക്രാഷ് ഹെൽമറ്റ്- നാമം
-
മോട്ടോർപ്പന്തയക്കാർക്കും മറ്റും വേണ്ടിയുള്ള പ്രത്യേക ശിരസ്ത്രണം
-
Crash landing
♪ ക്രാഷ് ലാൻഡിങ്- നാമം
-
കേടുപറ്റുമാർ വിമാനം നിലത്തിറക്കൽ