- 
                    Crawl♪ ക്രോൽ- -
- 
                                ഇഴഞ്ഞു നീങ്ങുക
- 
                                മന്ദം ചലിക്കുക
- 
                                പതുക്കെ പോവുക
 - നാമം
- 
                                ഇഴച്ചിൽ
- 
                                സമർപ്പണം
- 
                                മന്ദഗമനം
 - ക്രിയ
- 
                                ഇഴയുക
- 
                                നിരങ്ങുക
- 
                                പതുക്കെയും പ്രയാസപ്പെട്ടും മുന്നോട്ടു നീങ്ങുക
- 
                                പേടിച്ചു ദാസഭാവം കാണിക്കുക
- 
                                ചുരുളുക
- 
                                നീങ്ങുക
- 
                                ഇഴയുന്ന വസ്തുക്കളാൽ നിറഞ്ഞിരിക്കുക
- 
                                ഉരസാഗമിക്കുക
 
- 
                    Crawling♪ ക്രോലിങ്- -
- 
                                നിരങ്ങൽ
 - നാമം
- 
                                ഇഴച്ചിൽ
- 
                                നുഴയൽ
 
- 
                    Crawlingly- -
- 
                                നിലം പറ്റി ഇഴഞ്ഞുകൊണ്ട്
 
- 
                    Kerb crawling- നാമം
- 
                                വേശ്യകളെ തേടി സാവധാനത്തിൽ കാറോടിക്കൽ
 
- 
                    Make one's flesh crawl♪ മേക് വൻസ് ഫ്ലെഷ് ക്രോൽ- ഭാഷാശൈലി
- 
                                പേടിപ്പെടുത്തുക