-
Crazy
♪ ക്രേസി- വിശേഷണം
-
വെറിപിടിച്ച
-
അമിതാവേഷമുള്ള
-
കിറുക്കുള്ള
-
ഭ്രാന്തചിത്തനായ
-
ക്ഷീണിച്ച
-
ഉറപ്പില്ലാത്ത
-
കേടുള്ള
-
ജീർണ്ണമായ
-
ഉന്മത്തമായ
-
ഭ്രാന്തമായ
-
Be crazy
♪ ബി ക്രേസി- വിശേഷണം
-
അതിയായ താൽപര്യമുള്ള
-
Drive crazy
♪ ഡ്രൈവ് ക്രേസി- ക്രിയ
-
കുപിതനാക്കുക
-
Stir-crazy
- ക്രിയ
-
തടവിൽകിടന്ൻ ഉന്മാദിയായിത്തീർന്ന