-
Cream
♪ ക്രീമ്- നാമം
-
പാൽപ്പാട
-
സംരാംശം
-
ഉത്തമാംശം
-
പാൽപാടകൊണ്ടുള്ള പലഹാരം
-
മഞ്ഞകലർന്ന വെള്ളനിറം
-
സാരം
- ക്രിയ
-
സാരാംശം
- നാമം
-
ക്രീം
- ക്രിയ
-
വെണ്ണയുണ്ടാക്കുക
-
പാല്പാട
-
ത്വക്ലേപനം
- നാമം
-
ത്വക് ലേപനം
-
Ice cream
♪ ഐസ് ക്രീമ്- നാമം
-
പാൽപ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു തണുത്ത വിഭവം
-
ഐസ് ക്രീം
-
Cold cream
♪ കോൽഡ് ക്രീമ്- നാമം
-
പരിമളത്വക്ലേപനം
-
പരിമള ത്വക്ലേപനം
-
Milk-cream
- നാമം
-
പാൽപ്പാട
-
Sour cream
♪ സൗർ ക്രീമ്- നാമം
-
അൽപം പുളിച്ച വെണ്ണ
-
അല്പം പുളിച്ച വെണ്ണ
-
Salad-cream
- നാമം
-
സാലഡ്ക്രീം
-
Double cream
♪ ഡബൽ ക്രീമ്- നാമം
-
വളരെയധികം കൊഴുപ്പടങ്ങിയ ക്രീം
-
Shaving cream
♪ ഷേവിങ് ക്രീമ്- നാമം
-
ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
-
Vanishing-cream
- -
-
തൊലിയിൽ പുരട്ടിയാൽ അപ്രത്യക്ഷമാകുന്ന ക്രീം