-
Creditable
♪ ക്രെഡറ്റബൽ- വിശേഷണം
-
പ്രശംസാർഹമായ
-
കീർത്തികരമായ
-
പ്രശംസനീയമായ
-
സ്തുത്യർഹമായ
-
ബഹുമാനമായ
-
ബഹുമാനയോഗ്യമായ
-
പ്രശംസനാർഹമായ
-
Social credit
♪ സോഷൽ ക്രെഡറ്റ്- നാമം
-
വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
-
Credit
♪ ക്രെഡറ്റ്- നാമം
-
അംഗീകാരം
- ക്രിയ
-
വിശ്വസിക്കുക
- നാമം
-
വിശ്വാസം
-
വിശ്വാസയോഗ്യത
-
ജനസ്വാധീനം
-
കീർത്തി
-
ബഹുമതികാരണം
-
കടം
- ക്രിയ
-
മതിക്കുക
-
നിക്ഷേപിക്കുക
- നാമം
-
നിക്ഷേപം
- ക്രിയ
-
അംഗീകരിക്കുക
-
ശ്ലാഘിക്കുക
- നാമം
-
അഭിമാനം
- ക്രിയ
-
ബഹുമാനിക്കുക
- നാമം
-
ഖ്യാതി
-
പ്രശസ്തി
-
കൈവശത്തിലുള്ളത്