-
Credulous
♪ ക്രെജലസ്- വിശേഷണം
-
കണ്ണുമടച്ചു വിശ്വസിക്കുന്ന
-
പച്ചപ്പരമാർത്ഥിയായ
-
എളുപ്പത്തിൽ വിശ്വസിക്കുന്ന
-
കണ്ണടച്ചു വിശ്വസിക്കുന്ന
-
കണ്ണുമടച്ച് വിശ്വസിക്കുന്ന
-
Credulity
♪ ക്രിഡൂലറ്റി- നാമം
-
വിശ്വാസശീലത
-
എന്തും വിശ്വസിക്കുന്ന സ്വഭാവം
-
എളുപ്പത്തിൽ വിശ്വസിക്കുന്ന സ്വഭാവം
-
വിശ്വാസശീലം
-
Credulously
- നാമം
-
വിശ്വാസശീലത