1. Creep

    ♪ ക്രീപ്
    1. ക്രിയ
    2. പടർന്നു കയറുക
    3. ഇഴയുക
    4. നിരങ്ങുക
    5. പതുങ്ങിനടക്കുക
    6. നുഴഞ്ഞുകയറുക
    7. പടർന്നുകയറുക
    8. വഴുതിപ്പോകുക
    9. പതുങ്ങി നടക്കുക
    10. വഴുതുക
    11. ഇഴഞ്ഞു നടക്കുക
    12. നുഴഞ്ഞു കയറുക
    13. നിലത്തു പടരുക
  2. Creeping

    ♪ ക്രീപിങ്
    1. വിശേഷണം
    2. ഇഴയുന്ന
    3. പടരുന്നതായ
    1. നാമം
    2. ഇഴച്ചിൽ
    3. നിരക്കം
  3. To creep in

    ♪ റ്റൂ ക്രീപ് ഇൻ
    1. ക്രിയ
    2. ഇഴഞ്ഞ് അകത്തുകയറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക