-
Creeping
♪ ക്രീപിങ്- നാമം
-
ഇഴച്ചിൽ
- വിശേഷണം
-
ഇഴയുന്ന
- നാമം
-
നിരക്കം
- വിശേഷണം
-
പടരുന്നതായ
-
To creep in
♪ റ്റൂ ക്രീപ് ഇൻ- ക്രിയ
-
ഇഴഞ്ഞ് അകത്തുകയറുക
-
Creep
♪ ക്രീപ്- ക്രിയ
-
പടർന്നു കയറുക
-
ഇഴയുക
-
നിരങ്ങുക
-
പതുങ്ങിനടക്കുക
-
നുഴഞ്ഞുകയറുക
-
പടർന്നുകയറുക
-
വഴുതിപ്പോകുക
-
പതുങ്ങി നടക്കുക
-
വഴുതുക
-
ഇഴഞ്ഞു നടക്കുക
-
നുഴഞ്ഞു കയറുക
-
നിലത്തു പടരുക