-
Crest
♪ ക്രെസ്റ്റ്- നാമം
-
കോഴിപ്പൂവ്
-
മകുടം
- ക്രിയ
-
ചെണ്ടുചൂടുക
- നാമം
-
ശിഖ
-
ശിരോഭൂഷണം
-
പർവ്വത ശിഖരം
- ക്രിയ
-
ഉയരുക
- നാമം
-
വിജയാഹ്ലാദങ്ങളുടെ ഉത്തുംഗ ശൃംഗം
-
പിഞ്ചരം
- ക്രിയ
-
മകുടം ധരിപ്പിക്കുക
-
കുഞ്ചം വയ്ക്കുക
-
ചെണ്ട ചൂടുക
- നാമം
-
പുവൻ പക്ഷികളുടെ പൂവ്
-
ഉച്ചിപ്പൂവ്
-
Cock-crest
- നാമം
-
പൂവൻകോഴിയുടെ പൂവ്
-
Wave-crest
- -
-
തിരയുടെ ഉച്ചി
-
Crest-jewel
- നാമം
-
ശിഖാമണി