-
Crew
♪ ക്രൂ- നാമം
-
കപ്പലിലെയോ ബോട്ടിലെയോ തീവണ്ടിയിലെയോ വിമാനത്തിലെയോ ജോലിക്കാർ
-
കപ്പൽ
-
വിമാനം
- ക്രിയ
-
ആൾക്കൂട്ടം
- നാമം
-
ജോലിക്കാരൻ
-
വിമാനം, കപ്പൽ, തീവണ്ടി ഇവയിലെ ജീവനക്കാർ
- ക്രിയ
-
ഒരു കൂട്ടം നാവികരെ നിയോഗിക്കുക
-
ജോലിക്കാരുടെ സംഘം
- നാമം
-
തീവണ്ടി ഇവയിലെ ജീവനക്കാർ
-
Flight crew
♪ ഫ്ലൈറ്റ് ക്രൂ- നാമം
-
വിമാനത്തിലെ ജോലിക്കാർ