1. Critical

    ♪ ക്രിറ്റികൽ
    1. വിശേഷണം
    2. നിർണ്ണായകമായ
    3. നിരൂപണപരമായ
    4. ഗുണാഗുണബോധം പ്രകടമാക്കുന്ന
    5. കുറ്റം കാണുന്ന
    6. ആപൽസന്ധിയെ പ്രാപിച്ച
    7. ഗുരുതരമായ
    8. വിമർശനാത്മകമായ
    9. വിമർശനവിഷയകമായ
    10. ദോഷദർശിയായ
    11. വിമർശിക്കുന്ന
    12. നിരൂപിക്കുന്ന
  2. Safe critic

    ♪ സേഫ് ക്രിറ്റിക്
    1. നാമം
    2. ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
  3. Critical decision

    ♪ ക്രിറ്റികൽ ഡിസിഷൻ
    1. നാമം
    2. നിർണായക തിരുമാനം
  4. Critical spirit

    ♪ ക്രിറ്റികൽ സ്പിററ്റ്
    1. നാമം
    2. വിമർശനശീലം
  5. Above criticism

    ♪ അബവ് ക്രിറ്റിസിസമ്
    1. വിശേഷണം
    2. വിമർശനത്തിൻ അതീതമായ
  6. Critically

    ♪ ക്രിറ്റികലി
    1. -
    2. വകതിരിവോടുകൂടി
    3. വിഷമഘട്ടത്തിൽ
    4. വിമർശനബുദ്ധിയോടെ
  7. Critic

    ♪ ക്രിറ്റിക്
    1. നാമം
    2. വിമിർശകൻ
    3. നിരൂപകൻ
    4. ഗുണദോഷജ്ഞൻ
    5. തെറ്റു കണ്ടുപിടിക്കുന്നവൻ
    6. വിമർശകൻ
    7. വിവേചകൻ
    8. ദോഷജ്ഞൻ
  8. Criticism

    ♪ ക്രിറ്റിസിസമ്
    1. നാമം
    2. അധിക്ഷേപം
    3. ആക്ഷേപം
    4. ഖൺഡനം
    5. വിമർശനം
    6. നിരൂപണം
    1. -
    2. കുറ്റപ്പെടുത്തൽ
    1. നാമം
    2. ഖണ്ഡനം
  9. Criticize

    ♪ ക്രിറ്റിസൈസ്
    1. ക്രിയ
    2. വിമിർശിക്കുക
    3. ഗുണദോഷനി രൂപണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക