1. Crop up

    ♪ ക്രാപ് അപ്
    1. ക്രിയ
    2. പെട്ടെന്നു പ്രത്യക്ഷപ്പെടുക
  2. Close cropped

    1. വിശേഷണം
    2. ചെറുതായി ശേയ്രം ചെയ്ത
  3. Crop circle

    ♪ ക്രാപ് സർകൽ
    1. നാമം
    2. പരന്ന ആകൃതിയിൽ ഒരു വൃത്തമായിത്തീർന്ന കൃഷിഭൂമി
    3. ധാന്യം കൃഷി ചെയ്യുന്ന പ്രദേശത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നത്
  4. To crop someone's feathers

    ♪ റ്റൂ ക്രാപ് സമ്വൻസ് ഫെതർസ്
    1. ഭാഷാശൈലി
    2. ഒരാളെ വിനീതനാക്കുക
  5. Cash crop

    ♪ കാഷ് ക്രാപ്
    1. നാമം
    2. നാണ്യവിള
  6. Root-crop

    1. നാമം
    2. കിഴങ്ങുവർഗ്ഗം
  7. Single crop

    ♪ സിങ്ഗൽ ക്രാപ്
    1. നാമം
    2. ഒരുപ്പൂ കൃഷി
  8. Solanaceous crops

    1. നാമം
    2. വഴുതിന വർഗത്തിൽപ്പെട്ട വിളകൾ
  9. Stone-crop

    1. നാമം
    2. പാറകളിൽ വളരുന്ന ഒരിനം ചെടി
  10. Crop

    ♪ ക്രാപ്
    1. ക്രിയ
    2. വെട്ടുക
    1. നാമം
    2. ധാന്യം
    3. ധാന്യവിള
    4. കൃഷിച്ചെയ്യുന്ന ധാന്യങ്ങൾ
    5. പക്ഷിയുടെ കൺഠസഞ്ചി
    6. ഊറക്കിട്ടതോൽ
    1. ക്രിയ
    2. മുടിവെട്ടുക
    3. കൊയ്യുക
    4. പറിച്ചെടുക്കുക
    5. വിളവെടുക്കുക
    1. നാമം
    2. ധാന്യദ്രവ്യം
    1. ക്രിയ
    2. പൊട്ടിച്ചെടുക്കുക
    1. നാമം
    2. മുടി വെട്ട്
    3. കൃഷി ഉൽപന്നം
    4. പറ്റെ വെട്ടിയ മുടി
    5. വിളവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക