അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cross road
♪ ക്രോസ് റോഡ്
src:crowd
noun (നാമം)
നാൽക്കവല
ഉപമാർഗ്ഗം
കുറുക്കെയുള്ള വഴി
reach a cross-roads
♪ രീച്ച് എ ക്രോസ്-റോഡ്സ്
src:ekkurup
idiom (ശൈലി)
മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക
crossroads
♪ ക്രോസ്റോഡ്സ്
src:ekkurup
noun (നാമം)
വഴിത്തിരിവ്, വഴിത്തിരിച്ചൽ, മാറ്റത്തുടക്കം, ദശാസന്ധി, അതിർവരമ്പ്
പ്രതിസന്ധി, പ്രതിസന്ധിഘട്ടം, സങ്കീർണ്ണപ്രതിസന്ധി, ബിന്ദു, നിർണ്ണായകഘട്ടം
നാല്ക്കവല, ശൃംഗാടം, ശൃംഗാടകം, നാൽക്കവലവഴി, തരണം
സന്ധിക്കുന്ന സ്ഥാനം, റോഡുകൾ കുറുകെ കടക്കുന്ന സ്ഥാനം, കവല, വഴിത്തല, പട്ടം
ജങ്ഷൻ, കവല, നാല്ക്കവല, വഴിത്തല, പട്ടം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക